ഹരിതഭാമാര്ന്ന നീലഗിരി താഴ്വരയില് പ്രൌഡിയോടെ ശോഭിക്കുന്ന സരസ്വതീ ക്ഷേത്രമാണ് ക്രൈസ്റ്റ് കിംഗ് ഹൈസ്കൂള്‍ .കുടിയേറ്റ മേഖലയായ മണിമൂളി ഗ്രാമത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ തിലകകുരിയാണ് ക്രിസ്തു രാജാ ദേവാലയ മുറ്റത്തെ ഈ കലാലയം. നാടിന്റെ സാര്‍വത്രിക പുരോഗതിയില്‍ അനേകം വിദ്യാ സമ്പന്നരെ സംഭാവന ചെയ്ത ഈ വിദ്യാലയം വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ ജനതയുടെ സുകൃതമാണ്
2011 ഓഗസ്റ്റ് 21, ഞായറാഴ്ച
2011 ഓഗസ്റ്റ് 16, ചൊവ്വാഴ്ച
2011 ഓഗസ്റ്റ് 14, ഞായറാഴ്ച
2011 ജൂലൈ 11, തിങ്കളാഴ്ച
2011 മേയ് 22, ഞായറാഴ്ച
ഭൗധിക സൌകര്യങ്ങള്‍
* SCHOOL BUS *SMART CLASS ROOM *IT LABS *JRC UNIT
*SCOUTS & GUIDS *COUNCILING CENTRE * LIBRARY & READING ROOM
MANEGEMENT
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



