2011, മേയ് 22, ഞായറാഴ്‌ച

ഭൗധിക സൌകര്യങ്ങള്‍

* SCHOOL BUS         *SMART CLASS ROOM              *IT LABS          *JRC UNIT
*SCOUTS & GUIDS         *COUNCILING CENTRE       *  LIBRARY & READING ROOM

MANEGEMENT




  • ഫാ. റോബിന്‍ വടക്കാഞ്ചേരി        :        കോ- ഒര്പ്രയ്റ്റ് മാനേജര്‍



  • റവ: ഫാ .ജോസ് തെക്കനാടി            :        സ്കൂള്‍ മാനേജര്‍



  • ശ്രീ. ജോസ്. ടി. വില്‍സണ്‍                :         പ്രധാനാധ്യാപകന്‍



  • ശ്രീ. വി. വിനയചന്ദ്രന്‍                    :        പി.ടി. എ . പ്രസിഡണ്ട്‌





  • SSLC RESULT MARCH 2011

    2011ലെ  എസ്‌ എസ്‌ എല്‍ സി പരീക്ഷയില്‍  മണിമൂളി  ക്രൈസ്റ്റ് കിംഗ്‌  ഹൈസ്കൂള്‍  92% വിജയം  കരസ്ഥമാക്കി.  സമീപ പ്രദേശത്തെ വിദ്യാലയങ്ങളെ അപേക്ഷിച്ച് മികച്ച വിജയമാണ് ഇത്. തിളക്കമാര്‍ന്ന
    വിജയത്തിന് നേതൃത്വം നല്‍കിയ പ്രധാനാധ്യാപകന്‍ ശ്രീ. ജോസ് . ടി. വിത്സണ്‍ സാറിന് ഒരായിരം നന്ദി
    എല്ലാ വിഷയങ്ങല്കും എ  പ്ലസ്‌ ഗ്രേഡ് വാങ്ങി വിദ്യാലയത്തിനു അഭിമാനമായ കുമാരി അമല രാജുവിന് അധ്യാപക - വിദ്യാര്ത്വികളുടെ അഭിനന്ദനങ്ങള്‍