ഹരിതഭാമാര്ന്ന നീലഗിരി താഴ്വരയില് പ്രൌഡിയോടെ ശോഭിക്കുന്ന സരസ്വതീ ക്ഷേത്രമാണ് ക്രൈസ്റ്റ് കിംഗ് ഹൈസ്കൂള്‍ .കുടിയേറ്റ മേഖലയായ മണിമൂളി ഗ്രാമത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ തിലകകുരിയാണ് ക്രിസ്തു രാജാ ദേവാലയ മുറ്റത്തെ ഈ കലാലയം. നാടിന്റെ സാര്‍വത്രിക പുരോഗതിയില്‍ അനേകം വിദ്യാ സമ്പന്നരെ സംഭാവന ചെയ്ത ഈ വിദ്യാലയം വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ ജനതയുടെ സുകൃതമാണ്
2011 ഒക്‌ടോബർ 18, ചൊവ്വാഴ്ച
2011 ഒക്‌ടോബർ 4, ചൊവ്വാഴ്ച
2011 ഒക്‌ടോബർ 2, ഞായറാഴ്‌ച
2011 ഒക്‌ടോബർ 1, ശനിയാഴ്‌ച
2011 സെപ്റ്റംബർ 28, ബുധനാഴ്ച
2011 ഓഗസ്റ്റ് 21, ഞായറാഴ്‌ച
2011 ഓഗസ്റ്റ് 16, ചൊവ്വാഴ്ച
2011 ഓഗസ്റ്റ് 14, ഞായറാഴ്‌ച
2011 ജൂലൈ 11, തിങ്കളാഴ്ച
2011 മേയ് 22, ഞായറാഴ്‌ച
ഭൗധിക സൌകര്യങ്ങള്‍
* SCHOOL BUS *SMART CLASS ROOM *IT LABS *JRC UNIT
*SCOUTS & GUIDS *COUNCILING CENTRE * LIBRARY & READING ROOM
MANEGEMENT
SSLC RESULT MARCH 2011
2011ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ മണിമൂളി ക്രൈസ്റ്റ് കിംഗ് ഹൈസ്കൂള്‍ 92% വിജയം കരസ്ഥമാക്കി. സമീപ പ്രദേശത്തെ വിദ്യാലയങ്ങളെ അപേക്ഷിച്ച് മികച്ച വിജയമാണ് ഇത്. തിളക്കമാര്‍ന്ന
വിജയത്തിന് നേതൃത്വം നല്‍കിയ പ്രധാനാധ്യാപകന്‍ ശ്രീ. ജോസ് . ടി. വിത്സണ്‍ സാറിന് ഒരായിരം നന്ദിഎല്ലാ വിഷയങ്ങല്കും എ പ്ലസ് ഗ്രേഡ് വാങ്ങി വിദ്യാലയത്തിനു അഭിമാനമായ കുമാരി അമല രാജുവിന് അധ്യാപക - വിദ്യാര്ത്വികളുടെ അഭിനന്ദനങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)














