2011, മേയ് 22, ഞായറാഴ്‌ച

SSLC RESULT MARCH 2011

2011ലെ  എസ്‌ എസ്‌ എല്‍ സി പരീക്ഷയില്‍  മണിമൂളി  ക്രൈസ്റ്റ് കിംഗ്‌  ഹൈസ്കൂള്‍  92% വിജയം  കരസ്ഥമാക്കി.  സമീപ പ്രദേശത്തെ വിദ്യാലയങ്ങളെ അപേക്ഷിച്ച് മികച്ച വിജയമാണ് ഇത്. തിളക്കമാര്‍ന്ന
വിജയത്തിന് നേതൃത്വം നല്‍കിയ പ്രധാനാധ്യാപകന്‍ ശ്രീ. ജോസ് . ടി. വിത്സണ്‍ സാറിന് ഒരായിരം നന്ദി
എല്ലാ വിഷയങ്ങല്കും എ  പ്ലസ്‌ ഗ്രേഡ് വാങ്ങി വിദ്യാലയത്തിനു അഭിമാനമായ കുമാരി അമല രാജുവിന് അധ്യാപക - വിദ്യാര്ത്വികളുടെ അഭിനന്ദനങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ